-
കൊക്ക്
- നാ.
-
മുന
-
ഒരിനം പക്ഷി, കൊറ്റി, കൊച്ച
-
പാമ്പിൻറെ ചീറ്റൽ
-
(ജ്യോ.) മൂലം നക്ഷത്രം
-
പഴഞ്ചൻ മാതൃകയിലുള്ള ഒരിനം കൈത്തോക്ക്
-
കൊക്ക1
- നാ.
-
കൊളുത്ത്, ചൂണ്ട
-
തോട്ടി
-
വസ്ത്രങ്ങളും മറ്റും തൂക്കിയിടുന്നതിനായി ചുമരിൽ ഉറപ്പിച്ചുവയ്ക്കുന്ന കൊളുത്ത്
-
പൂട്ട്
-
ഏഷണി, തടസ്സം
-
കൊക്ക2
- നാ.
-
മലകളുടെ ഇടയ്ക്കുള്ള അഗാധമായ വിള്ളൽ, താഴ്ച്ചയേറിയകുഴി, താഴ്വരപ്രദേശം