1. കൊച്ചമ്മ

    Share screenshot
    1. അച്ഛൻറെ അനുജൻറെ ഭാര്യ
    2. അമ്മയുടെ അനുജത്തി, ചിറ്റമ്മ, കുഞ്ഞമ്മ
    3. അച്ഛൻറെ രണ്ടാം ഭാര്യ, രണ്ടാനമ്മ
    4. യജമാനൻറെ ഭാര്യ
    5. ഉയർന്ന നിലയിലുള്ള സ്ത്രീകളെ സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക