-
കൊട്ടാരം1
- നാ.
-
കുതിരലായം
-
രാജഭവനം, അരമന
-
ക്ഷേത്രത്തോടുചേർന്നുള്ള ഭവനം
-
വലിയ കെട്ടിടം
-
കൊട്ടാരം2
- നാ.
-
നെൽപുര
-
കോട്ടാരം
- നാ.
-
കോട്ടകെട്ടി സമ്രക്ഷിക്കപ്പെട്ട നഗരം
-
രാജധാനി, തലസ്ഥാനം
-
കുളത്തിലേക്കുള്ള പടവുകൾ