1. കൊട്ട1

    Share screenshot
    1. കുട്ട
    2. വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരിനം പാത്രം (ഈറയോ മറ്റോ കൊണ്ടു മെടഞ്ഞുണ്ടാക്കുന്നു)
  2. കൊട്ട2

    Share screenshot
    1. ആവണക്ക്
    2. കായ്ക്കുള്ളിലെ വിത്ത്, കുരു (കാപ്പി, ആവണക്ക് തുടങ്ങിയവയുടെ)
    1. ജലാംശം വറ്റിയ, വരണ്ട, ഉണങ്ങിയ
  3. കൊട്ട3

    Share screenshot
    1. തൊഴുത്ത്
  4. കൊട്ട്

    Share screenshot
    1. രണ്ടു വസ്തുക്കൾ തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കൽ
    2. കിഴുക്ക്
    3. കൈകൊണ്ടോ കോലുകൊണ്ടോ അടിച്ചു ശബ്ദിപ്പിക്കുന്ന വാദ്യം, ചെണ്ട, മദ്ദളം, മൃദംഗം മുതലായവ
    4. വാദ്യം മുഴക്കൽ, വാദ്യശബ്ദം
    5. കൈകൾ തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കൽ
    1. താളത്തിൽ അരമാത്രക്കാലം
  5. കോട്ട1

    Share screenshot
    1. നിലത്തിൻറെ ഒരളവ്
    2. ഒരു ധാന്യാളവ്, രണ്ട് മരയ്ക്കാൽ (ദേശഭേദമനുസരിച്ച് അളവിൽ വ്യത്യാസം കാണുന്നു)
    3. വൈക്കോൽ കെട്ട്
  6. കോട്ട2

    Share screenshot
    1. ഒരു പ്രദേശത്തിൻറെ സൈനികപ്രതിരോധത്തിനോ സമ്രക്ഷണത്തിനോ ആയി നിർമിക്കുന്ന ബലിഷ്ഠവും പൊക്കം കൂടിയതുമായ മതിൽ
    2. നഗരരക്ഷയ്ക്കായി പഴയകാലത്തു കെട്ടിയിരുന്ന വലിയ മതിൽ
    3. വരമ്പ്, തിട്ട
    4. വൃക്ഷങ്ങൾ ഇടതൂർന്നു വളർന്നിട്ടുള്ള ഒരു കാവ്
    5. മലബാറിലുള്ള ഒരു നദി. കോട്ടകെട്ടുക = 1. കോട്ട ഉണ്ടാക്കുക
  7. കോട്ടാ1

    Share screenshot
    1. കോട്ടുവാ
  8. കോട്ടാ2

    Share screenshot
    1. നിശ്ചിതമായ ഭാഗം, ആനുപാതികമായ ഓഹരി
  9. കോട്ട്1

    Share screenshot
    1. കോരാനും കുഴിക്കാനുമുള്ള ഉപകരണം
  10. കോട്ട്2

    Share screenshot
    1. പൂച്ച്
    2. പുറംകുപ്പായം
    3. ചീട്ടുകളിയിൽ എല്ലാ ചീട്ടും നേടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക