1. കുണ്ടനാച്ചി, കൊണ്ട-

    Share screenshot
    1. ഒരുതരം താഅം
  2. കൊണ്ട്

    Share screenshot
    1. പറ്റി, സംബന്ധിച്ച്, കുറിപ്പ്
    2. കരണം, ഹേതു, നിമിത്തം തുടങ്ങിയ വിഭക്ത്യർഥങ്ങളെ ദ്യോതിപ്പിക്കുന്ന ഗതി
    1. "കൊടു" എന്നും രൂപം
  3. കൊണ്ട1

    Share screenshot
    1. സ്ത്രീകൾ ഒരു വശത്തേകു ചരിച്ചുകെട്ടിവച്ചിട്ടുള്ള മുടിക്കെട്ട്
    2. കുട്ടികളുടെ കെട്ടിവച്ച തലമുടി മുരുകിയിരിക്കാനായി വയ്ക്കുന്ന ഉപകരണം
    3. വളരുന്ന അഗ്രം, മുകൾഭാഗം, തലപ്പ്, തല, മരത്തിൻറെ കൊണ്ട
    4. ആഭരണങ്ങളുടെയും മറ്റും ഉരുണ്ട അറ്റം
    5. (വടിയുടെയും മറ്റും അറ്റത്തു പിടിപ്പിച്ചിട്ടുള്ള) ഗോളാകൃതിയിലുള്ള മുഴ, ഉരുണ്ട തലപ്പ്
  4. കൊണ്ട2

    Share screenshot
    1. സ്വീകരിച്ച, വാങ്ങിയ, പിടിച്ച, ഉൾക്കൊണ്ട, ഉണ്ടായ
  5. കോണ്ട

    Share screenshot
    1. നിലം ഉഴുമ്പോൾ കൊഴുവിൽ തടഞ്ഞുകൂടുന്ന ചവറ്, കച്ചി മുതലായവ. കോണ്ടകുടയുക, കോണ്ടതട്ടുക = കലപ്പത്തലയ്ക്കലടിയുന്ന ചവറുതട്ടിക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക