1. കൊണ്ടൽ1

    Share screenshot
    1. മഴക്കാറ്, വർഷകാലത്തിലെ മേഘം
    2. നെൽകൃഷി ഒഴികെയുള്ള കൃഷിക്കു പൊതുവേ പറയുന്ന പേർ, കൊണ്ടൽ കൃഷി
    3. കന്നി തുലാമാസത്തിലെ വിത. കൊണ്ടല്വർണൻ = ശ്രീകൃഷ്ണൻ
    4. മേഘം പോലെ കറുത്തിരുണ്ട തലമുടി
    5. കാർമേഘം പോലെ ഇരുണ്ട തലമുടിയുള്ളവൾ, സുന്ദരി
  2. കൊണ്ടൽ2

    Share screenshot
    1. കിഴക്കൻ കാറ്റ്
  3. കൊണ്ടൽ3

    Share screenshot
    1. വാങ്ങുക എന്ന പ്രവൃത്തി, കൊള്ളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക