1. കൊത്തല

    Share screenshot
    1. കൊഞ്ഞ, വിക്ക്
    2. ഇളങ്കോഴിയുടെ കൂവൽ
  2. കൊത്തൽ1

    Share screenshot
    1. കൊത്തുന്ന പ്രവൃത്തി
    2. പക്ഷികളോ മറ്റോ കൊത്തിയ പഴം
    3. കൊത്തുപണി
    4. കിള
    5. ഒരുതരം മീൻ, വരാൽ മീൻ
    1. വിളയാത്ത (ചക്ക). കൊത്തിയരിഞ്നു കറിവയ്ക്കുന്നതിൽനിന്ന്
  3. കൊത്തൽ2

    Share screenshot
    1. കൊഞ്ഞ, അസ്പഷ്ടമായ വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക