-
കൊന്ത്
- നാ.
-
ഞെട്ട്
-
കൊത്ത്, കൊതിനം
-
ചുള്ളിക്കൊമ്പ്
-
കൊന്ത2
- നാ.
-
താത്കാലികമായുണ്ടാക്കുന്ന കുടിൽ. താരത. കൂന, കൂനാച്ചിപ്പുര
-
വീശുവലയുടെ മുകൾഭാഗം
-
കൊന്ത1
- നാ.
-
രോമൻ കത്തോലിക്കർ ഉപയോഗിക്കുന്ന ജപമാല
-
കോന്ത്1
- -
-
"കോന്തുക" എന്നതിൻറെ ധാതുരൂപം.
-
കോന്ത്2
- നാ.
-
കാൽഭാഗം, ഒരു കഷണം. ഉദാ: ഒരു കോന്തുപാക്ക്
-
ഗോന്ത്
- നാ.
-
അറബിക്കുന്തുരുക്കം
-
കോന്ത
- വി.
-
നീളമുള്ള, ഉയർന്ന