1. കൊന്ത1

    1. നാ.
    2. രോമൻ കത്തോലിക്കർ ഉപയോഗിക്കുന്ന ജപമാല
  2. കൊന്ത2

    1. നാ.
    2. താത്കാലികമായുണ്ടാക്കുന്ന കുടിൽ. താരത. കൂന, കൂനാച്ചിപ്പുര
    3. വീശുവലയുടെ മുകൾഭാഗം
  3. കൊന്ത്

    1. നാ.
    2. ഞെട്ട്
    3. കൊത്ത്, കൊതിനം
    4. ചുള്ളിക്കൊമ്പ്
  4. കോന്ത

    1. വി.
    2. നീളമുള്ള, ഉയർന്ന
  5. കോന്ത്1

    1. -
    2. "കോന്തുക" എന്നതിൻറെ ധാതുരൂപം.
  6. കോന്ത്2

    1. നാ.
    2. കാൽഭാഗം, ഒരു കഷണം. ഉദാ: ഒരു കോന്തുപാക്ക്
  7. ഗോന്ത്

    1. നാ.
    2. അറബിക്കുന്തുരുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക