1. കൊമ്പൻ

    Share screenshot
    1. കൊമ്പനാന
    2. കൊമ്പുള്ള ഒരുതരം മത്സ്യം
    3. മുയൽ (കൊമ്പുപോലെ ചെവിയുള്ളതിനാൽ)
    4. കൊമ്പുള്ള കന്നുകാലി (കാള, പോത്ത്) തുടങ്ങിയവ
    5. ഊറ്റക്കാരൻ, സമർഥൻ, ദുസാമർഥ്യക്കാരൻ
    1. കൊമ്പുള്ള
    2. കൊമ്പുപോലെയുള്ള, ഉദാ: കൊമ്പൻ വഴുതിനങ്ങ, കൊമ്പൻ മുളക്
    3. ഊറ്റമുള്ള, സാമർഥ്യമുള്ള, അതിഭയങ്കരനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക