1. കൊമ1

    1. നാ.
    2. അടി, തല്ല്
  2. കൊമ2

    1. നാ.
    2. കൂമ്പാരം
    3. ശവകുടീരമായി ഉയർത്തിയിട്ടുള്ള കൽക്കൂമ്പാരം
  3. കൊമ3

    1. നാ.
    2. കവിൾത്തടം
  4. കോമ

    1. നാ.
    2. കാമ2
  5. കാമ2, കോമ

    1. നാ.
    2. അൽപവിരാമ ചിഹ്നം, അങ്കുശം (,) എന്ന അടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക