-
കൊറുകൊറെ
- അവ്യ.
-
കൊറു കൊറു എന്നു ശബ്ദം കേൾക്കത്തക്കവിധം
-
കറകറ
- അവ്യ. ശബ്ദാനു.
-
കഠിനവസ്തുക്കൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദത്തെ സൂചിപ്പിക്കുന്ന പദം
-
കിറുകിറ
- നാ.
-
കിറുകിറമാതിരിയുള്ള ശബ്ദം
-
കുറുകുറാ1
- അവ്യ.
-
വളരെ നീളംകുറഞ്ഞമട്ടിൽ, ചെറുതു ചെറുതായി
-
സാന്ദ്രത ഏറിയിരിക്കുന്ന മട്ടിൽ, കുറുകിയരൂപത്തിൽ
-
കുറുകുറാ2
- അവ്യ. ശബ്ദാനു.
-
കുറുകുറു എന്നു ശബ്ദമുണ്ടാകും വിധത്തിൽ
-
കിറുകിറു
- -
-
"കിറുകിറുക്കുക" എന്നതിൻറെ ധാതുരൂപം.
-
കറുകറെ, -കറുനെ
- അവ്യ.
-
വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്
-
ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകർന്ന്, വെറുപ്പോടെ