1. കൊറ്റൻ1

    Share screenshot
    1. ആൺപന്നി
    2. വൃദ്ധൻ
    3. പ്രായം കൂടിയ ആൺകുരങ്ങ്
    4. തലവൻ, രാജാവ്
  2. കൊറ്റൻ2

    Share screenshot
    1. വെളിച്ചെണ്ണയുടെയും മറ്റും കക്കൻ
  3. കൊറ്റൻ3

    Share screenshot
    1. താണ ജാതിക്കാരൻ
    2. കൊത്തൻ
  4. കോടൻ1

    Share screenshot
    1. ഒരിനം നെല്ല്
    2. ഗിരിവർഗം
    3. കുരങ്ങൻ
    1. കോട്ടമുള്ള, വളവുള്ള
  5. കോടൻ2

    Share screenshot
    1. ക്രാഡശർമ എന്നതിൻറെ മലയാളരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക