-
കൊറ്റൻ1
- നാ.
-
ആൺപന്നി
-
വൃദ്ധൻ
-
പ്രായം കൂടിയ ആൺകുരങ്ങ്
-
തലവൻ, രാജാവ്
-
കൊറ്റൻ2
- നാ.
-
വെളിച്ചെണ്ണയുടെയും മറ്റും കക്കൻ
-
കൊറ്റൻ3
- നാ.
-
താണ ജാതിക്കാരൻ
-
കൊത്തൻ
-
കോടൻ1
- നാ.
-
ഒരിനം നെല്ല്
- വി.
-
കോട്ടമുള്ള, വളവുള്ള
- നാ.
-
ഗിരിവർഗം
-
കുരങ്ങൻ
-
കോടൻ2
- നാ.
-
ക്രാഡശർമ എന്നതിൻറെ മലയാളരൂപം