1. കൊഴ

    1. നാ.
    2. കുഴ
  2. കോഴ1

    1. നാ.
    2. കൈക്കൂലി
    3. ആക്രമം, ബലപ്രയോഗം, ഹിംസ
    4. കരം, നികുതി
    5. ഭയപ്പെടുത്തിയോ നിർബന്ധിച്ചോ വാങ്ങുന്ന സംഭാവന
  3. കോഴ2

    1. നാ.
    2. ലജ്ജ, സങ്കോചം, മടി, ഭയം ചാഞ്ചല്യം
    3. ദു:ഖം, വിഷമം, തടസ്സം
    4. തളർച്ച
    5. കുറ്റം, കുറവ്. കോഴകാണിക്കുക = മറ്റൊരാളിൻറെ കുറവുകൾ അനുകരിച്ചഭിനയിക്കുക
  4. കോഴ3

    1. നാ.
    2. വിറകുകൊള്ളി
  5. കോഴ4

    1. നാ.
    2. പീച്ചിൽ
    3. കോവവള്ളി. കോഴയ്ക്ക = കോവയ്ക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക