1. കൊവ്വാ

    1. നാ.
    2. കുട്ടികളുടെ ഒരു കളി
  2. കോവ1, കോവൽ

    1. നാ.
    2. വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി
  3. കോവ2

    1. നാ.
    2. കോർത്തുണ്ടാക്കിയത്
    3. അടുക്ക്, മുറ
  4. കോവ3

    1. നാ.
    2. ഒരുതരം പ്രമഗാനം
    3. ഒരു പഴയ പൊന്നാണയം
  5. ഗോ(വ്)

    1. നാ.
    2. ചന്ദ്രൻ
    3. കണ്ണ്
    4. ജലം
    5. ആകാശം
    6. സ്വർഗം
    7. പശു
    8. കാള
    9. രോമം
    10. അമ്മ
    11. സൂര്യൻ
    12. അമ്പ്
    13. ഭൂമി
    14. ഇടിവാൾ
    15. സരസ്വതി
    16. ജ്ഞാനേന്ദ്രിയം
    17. രശ്മി
    18. വജ്രം
    19. ദിക്ക്
    20. രാശിചക്രത്തിലെ രണ്ടാം രാശി
    21. വാക്ക്
    22. ഒരു യാഗം
    23. നക്ഷത്രം
    24. ഗായകൻ
    25. ഒൻപത് എന്ന സംഖ്യ
    26. വരുണൻറെ പുത്രന്മാരുടെ സേനാനായകൻ
  6. ഗോവ്

    1. നാ.
    2. ഗോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക