-
കൊവ്വൽ
- നാ.
-
മൺകുന്ന്
-
മൺകുന്നിനെ തൊട്ടുകിടക്കുന്ന വെളിസ്ഥലം
-
വെന്തു പാകമാകാത്ത ചോറ്
-
കോവ1, കോവൽ
- നാ.
-
വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി