1. കൊച്ച

    Share screenshot
    1. ധാന്യങ്ങളുടെ തോട്, ഉമി
    2. ഒരിനം പക്ഷി, കൊക്ക്
    3. കൊഞ്ഞ
  2. കൊച്ച്

    Share screenshot
    1. പെൺകുട്ടി
    2. കുട്ടി, കുഞ്ഞ്
    1. ഇളയ
    2. ചുരുങ്ങിയ
    3. ചെറിയ, പ്രായം കുറഞ്ഞ
    4. പ്രിയപ്പെട്ട
    5. താണതരത്തിലുള്ള, മോശമായ
  3. കോച്ച്1

    Share screenshot
    1. "കോച്ചുക" എന്നതിൻറെ ധാതുരൂപം.
  4. കോച്ച്2

    Share screenshot
    1. കോട്ടൽ. കോച്ചുവലി = കോച്ചൽ മൂലമുണ്ടാകുന്ന വേദന
  5. കോച്ച്3

    Share screenshot
    1. കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നവൻ
    2. നാലു ചക്രമുള്ള ഒരിനം കുതിരവണ്ടി. കോച്ചുപെട്ടി = വണ്ടിക്കാരൻറെ ഇരിപ്പിടത്തിനടിയിലുള്ള പെട്ടി
  6. കോച്ച

    Share screenshot
    1. നിരുപയോഗമായി വളർന്നു കിടക്കുന്ന പുല്ല്, കള തുടങ്ങിയവ
    2. പാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക