1. കൊട്ടാരം1

    Share screenshot
    1. കുതിരലായം
    2. രാജഭവനം, അരമന
    3. ക്ഷേത്രത്തോടുചേർന്നുള്ള ഭവനം
    4. വലിയ കെട്ടിടം
  2. കൊട്ടാരം2

    Share screenshot
    1. നെൽപുര
  3. കോട്ടാരം

    Share screenshot
    1. കോട്ടകെട്ടി സമ്രക്ഷിക്കപ്പെട്ട നഗരം
    2. രാജധാനി, തലസ്ഥാനം
    3. കുളത്തിലേക്കുള്ള പടവുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക