1. കൊട്ടുക

    Share screenshot
    1. ഏതെങ്കിലും വസ്തുവിൽ തട്ടി ശബ്ദമുണ്ടാക്കുക, തട്ടുക
    2. ചെണ്ട, തകിൽ, മദ്ദളം മുതലായ വാദ്യങ്ങളിൽ തട്ടി ശബ്ദമുണ്ടാകുക
    3. കൈകൾ തമ്മിൽ അറ്റിച്ചു ശബ്ദമുണ്ടാക്കുക
    4. വിരൽ മുഷ്റ്റി വറ്റി മുതലായവകൊണ്ടു തലയ്ക്കോ മറ്റോ ഇടിക്കുക, കിഴുക്കുക
    5. കളിമണ്ണ് ഉരുട്ടിയെടുത്തുവച്ചു മുട്ടികൊണ്ടു തട്ടി രൂപം കൊടുക്കുക, മെനയുക
  2. കോട്ടുക

    Share screenshot
    1. വളയ്ക്കുക
    2. മുഖത്തെ പേശികൾ വക്രിപ്പിക്കുക, ഗോഷ്ഠികാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക