-
കുണ്ടനാച്ചി, കൊണ്ട-
- ഒരുതരം താഅം
-
കൊണ്ട1
- സ്ത്രീകൾ ഒരു വശത്തേകു ചരിച്ചുകെട്ടിവച്ചിട്ടുള്ള മുടിക്കെട്ട്
- കുട്ടികളുടെ കെട്ടിവച്ച തലമുടി മുരുകിയിരിക്കാനായി വയ്ക്കുന്ന ഉപകരണം
- വളരുന്ന അഗ്രം, മുകൾഭാഗം, തലപ്പ്, തല, മരത്തിൻറെ കൊണ്ട
- ആഭരണങ്ങളുടെയും മറ്റും ഉരുണ്ട അറ്റം
- (വടിയുടെയും മറ്റും അറ്റത്തു പിടിപ്പിച്ചിട്ടുള്ള) ഗോളാകൃതിയിലുള്ള മുഴ, ഉരുണ്ട തലപ്പ്
-
കൊണ്ട2
- സ്വീകരിച്ച, വാങ്ങിയ, പിടിച്ച, ഉൾക്കൊണ്ട, ഉണ്ടായ
-
കൊണ്ട്
- പറ്റി, സംബന്ധിച്ച്, കുറിപ്പ്
- കരണം, ഹേതു, നിമിത്തം തുടങ്ങിയ വിഭക്ത്യർഥങ്ങളെ ദ്യോതിപ്പിക്കുന്ന ഗതി
- "കൊടു" എന്നും രൂപം
-
കോണ്ട
- നിലം ഉഴുമ്പോൾ കൊഴുവിൽ തടഞ്ഞുകൂടുന്ന ചവറ്, കച്ചി മുതലായവ. കോണ്ടകുടയുക, കോണ്ടതട്ടുക = കലപ്പത്തലയ്ക്കലടിയുന്ന ചവറുതട്ടിക്കളയുക