1. കോത്തൻ

    1. നാ.
    2. ഒരു പുരുഷനാമം
  2. കൊത്തൻ

    1. വി.
    2. കൊത്ത, വിളയാത്ത, പാകമാകാത്ത (ചക്കയെ കുറിക്കാൻ പ്രയോഗം), കൊത്തൻ ചക്ക = കൊത്തച്ചക്ക
    1. നാ.
    2. ധാന്യം നശിപ്പിക്കുന്ന ഒരിനം പുഴു, കുത്തൻ
    3. പുരയിടം കൊത്തുന്നവൻ
    4. കല്ലുകൊത്തിക്കൊടുക്കുന്നവൻ, കല്ലാശാരി, കള്ള്, ഇഷ്ടിക, മുതലായവ കൊണ്ട് പണിയുന്നവൻ
    5. മധ്യവർത്തി, രണ്ടുവിഭാഗക്കാരെ തമ്മിൽ പറഞ്ഞ് ഇണക്കുന്നവൻ
    6. ഒരുതരം മത്സ്യം (പ്രാ.)
    7. തോക്കിൻറെ കൊത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക