1. കൊതം1

    Share screenshot
    1. കഴിവ്, വശം. സൗകര്യം, പ്രാപ്തി
  2. കൊതം2

    Share screenshot
    1. മലദ്വാരം
    2. സ്ത്രീയോനി
  3. കോഥം

    Share screenshot
    1. ചീയൽ, അഴുകൽ
    2. പുണ്ണ്
    3. കൺപോളകളുടെ രണ്ടറ്റവും വീർത്തുചീയുന്ന ഒരു നേത്രരോഗം
    4. ശരീരത്തിൽ ഒരംശം നിർജീവമാകൽ
    5. കടയൽ
  4. ഗോദം

    Share screenshot
    1. മൂത്രാശയം
    2. തലച്ചോറ്
  5. ഗോർദം, ഗോർധം, ഗോദം

    Share screenshot
    1. തലച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക