1. കോന്ന്

    1. നാ.
    2. കുരുന്നുകായ് (പച്ചക്കറികളെ കുറിക്കാൻ മാത്രം പ്രയോഗം)
  2. കൊന്ന

    1. വി.
    2. വളരെ പൊക്കം കൂടിയ
    3. പ്രായം ഊടിയ
    4. വളരെ പൊക്കമുള്ളതും കായ്ഫലം തീരെ കുറഞ്ഞതുമായ (മരങ്ങളെ കുറിക്കാൻ പ്രയോഗം). ഉദാ: കൊന്നത്തെങ്ങ്
    1. നാ.
    2. "ഒരുതരം വൃക്ഷം, കൊന്ന പൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി" (പഴ.)
    3. കൊന്നവൃക്ഷത്തിൻറെ പൂവ്, വിഷുക്കണിപ്പൂവ്, കൊന്നമലർ(എ)ച്ചടിയൻ = ശിവൻ
  3. കോനാൻ

    1. നാ.
    2. ഒരുജാതി
    3. കമ്മാളവർഗത്തിൽപ്പെട്ട ഒരു അവാന്തരവിഭാഗം
    4. നീണ്ടുമെലിഞ്ഞു വിരൂപനായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക