1. കോപന

    Share screenshot
    1. കോപിപ്പിക്കുന്ന ശീലമുള്ളവൾ
    2. തിരുവട്ടപ്പശ
    3. ചെമന്ന കണവീരം
    1. കോപശീലമുള്ള; 2. വാതാദിദോഷങ്ങളെ ഇളക്കുന്ന
  2. ഗോപന

    Share screenshot
    1. രക്ഷണം
    2. ശോഭ
  3. ഗോപൻ

    Share screenshot
    1. രാജാവ്
    2. ഒരു ഗന്ധർവൻ
    3. രക്ഷിതാവ്
    4. ഇടയൻ
    5. ഗ്രാമത്തലവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക