1. കോമാൻ1

    Share screenshot
    1. ജ്യേഷ്ഠൻ
    2. രാജാവ്, നാഥൻ
    3. ആത്മീയഗുരു
  2. കോമാൻ2

    Share screenshot
    1. പന്നി
  3. കോമാൻ3

    Share screenshot
    1. കോമൻ2
  4. ഗോമാൻ

    Share screenshot
    1. വളരെ പശുക്കൾ ഉള്ളവൻ
    2. ഐശ്വര്യവാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക