-
കോയിൽ
- നാ.
-
രാജാവ്
-
വീട്
-
രാജഭവനം, കൊട്ടാരം
-
കോവിൽ
-
നായന്മാർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയവരെ സംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പദം
-
കൊയിൽ2, കോയിൽ
- നാ.
-
യജമാനൻ, നാഥൻ, മേലാളൻ (പ.മ.), ഉദാ: മാപ്പിളക്കൊയിൽ = മാപ്പിള; കൊല്ലക്കൊയിൽ = കൊല്ലൻ; പടക്കൊയിൽ = നായർ ഇത്യാദി
-
കൊയിൽ1
- നാ.
-
പണി, പണിക്കാരൻ, പണിക്കൂലി.കൊയിലേറ്റക്കാരൻ = തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളിൽ കയറുന്നവൻ
-
കോയില
- നാ.
-
പുലയർ മുസ്ലിങ്ങളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന പദം