1. കോരം1

    Share screenshot
    1. പലകയുടെ ഓരത്തുണ്ടാകുന്ന വെട്ട്, പൊഴി
    2. ഓരം, അറ്റം
  2. കോരം2

    Share screenshot
    1. രോമം
    2. പുല്ല്
  3. കോരം3

    Share screenshot
    1. പൂമൊട്ട്
    2. തക്കോലം
    3. ശരീരത്തിലെ ഒരു സന്ധി (വിരലുകൾ, കൈകാൽമുട്ടുകൾ എന്നിവിടങ്ങളിലെ സന്ധി)
    4. ഏതെങ്കിലും രണ്ടെണ്ണം തമ്മിൽ ചേരുന്ന ഭാഗം
  4. ഘോരം

    Share screenshot
    1. കുങ്കുമം
    2. വിഷം
    3. മന്ത്രം
    4. ക്രൂരകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക