അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കോരുക
ഒഴിക്കുക
വെള്ളമോ മറ്റു ദ്രാവകങ്ങളോ മുക്കിയെടുക്കുക
പാത്രങ്ങളിലോ മറ്റോ എടുക്കുക, വാരുക
മണ്വെട്ടിയോ മൺകോരികയോ കൊണ്ടു മണ്ണൂമാറ്റി തിണ്ടും ചാലും നിർമിക്കുക. ഉദാ: തടങ്കോരുക, മതിലുകോരുക
ജലാശയങ്ങളിൽ നിന്നു വലയോ കുട്ടയോ ഉപയോഗിച്ചു മീൻ വാരിയെടുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക