-
കോലം1
- വേഷം
- രൂപം, ആകൃതി, ശരീരം
- ഭംഗി, സൗന്ദര്യം
- ദേവതകൾ പിശാചുക്കൾ തുടങ്ങിയവയെ സങ്കൽപ്പിച്ചു കെട്ടിയുണ്ടാക്കുന്ന രൂപം. ഉദാ: തെയ്യക്കോലം
- തുണി, വൈക്കോൽ തുടങ്ങിയവകൊണ്ടു കെട്ടിയുണ്ടാക്കുന്ന വികൃതരൂപം, നോക്കുകുത്തി
-
കോലം2
- കോലത്തുനാട്, കോലസ്വരൂപം
-
കോലം2
- കൊടുവേലി
- മടി
- ആലിംഗനം
- തിപ്പലി
- നിതംബം
-
ഖോലം -ലകം
- തലക്കെട്ട്, തലപ്പാവ്, തൊപ്പി
- പുറ്റ്
- അടയ്ക്കാത്തോട്
- കറിച്ചട്ടി
-
ഗോലം
- മലങ്കാര
-
ഘോലം
- മാര്
- നാലിലൊന്നുവെള്ളം ചേർന്നമോര്
- പൊട്ടിയകുടത്തിൻറെ കഷണം