1. കോളർ

    1. നാ.
    2. കാളർ
  2. കളർ2

    1. നാ.
    2. സഭ, കൂട്ടം, യോഗം, സമ്മേളം
  3. കളർ3

    1. നാ.
    2. കറുപ്പുനിറം
  4. കളർ4

    1. നാ.
    2. നിറം
    3. നിറംകൊടുക്കുന്ന വസ്തു
    4. ബഹുമതി ചിഹ്നം
  5. കാളർ, -കോ-

    1. നാ.
    2. കഴുത്തിനുചുറ്റും ധരിക്കുന്നത്
    3. ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
  6. കളർ1

    1. നാ.
    2. ഓരുള്ളനിലം, ഉവർനിലം
  7. കാളറ, കോ-

    1. നാ.
    2. ഒരു പകർച്ചവ്യാധി, വിഷൂചിക, നീർക്കൊമ്പൻ
  8. കളിർ

    1. നാ.
    2. ആന
  9. കിളർ1

    1. വി.
    2. ഉയർന്ന, വർധിച്ച
    1. നാ.
    2. വർധന, ഉയർച്ച
  10. കിളർ2

    1. നാ.
    2. പ്രകാശം, പ്രഭ
    1. വി.
    2. പ്രകാശിക്കുന്ന, ശോഭയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക