-
കോവ2
- നാ.
-
കോർത്തുണ്ടാക്കിയത്
-
അടുക്ക്, മുറ
-
കോവ3
- നാ.
-
ഒരുതരം പ്രമഗാനം
-
ഒരു പഴയ പൊന്‍നാണയം
-
കൊവ്വാ
- നാ.
-
കുട്ടികളുടെ ഒരു കളി
-
കോവ1, കോവൽ
- നാ.
-
വെള്ളരിയുടെ വർഗത്തിൽപ്പെട്ടതും പടർന്നു കയറുന്നതുമായ ഒരുതരം അള്ളിച്ചെടി
-
ഗോ(വ്)
- നാ.
-
ചന്ദ്രൻ
-
കണ്ണ്
-
ജലം
-
ആകാശം
-
സ്വർഗം
-
പശു
-
കാള
-
രോമം
-
അമ്മ
-
സൂര്യൻ
-
അമ്പ്
-
ഭൂമി
-
ഇടിവാൾ
-
സരസ്വതി
-
ജ്ഞാനേന്ദ്രിയം
-
രശ്മി
-
വജ്രം
-
ദിക്ക്
-
രാശിചക്രത്തിലെ രണ്ടാം രാശി
-
വാക്ക്
-
ഒരു യാഗം
-
നക്ഷത്രം
-
ഗായകൻ
-
ഒൻപത് എന്ന സംഖ്യ
-
വരുണൻറെ പുത്രന്മാരുടെ സേനാനായകൻ
-
ഗോവ്
- നാ.
-
ഗോ