1. കോസറി

    1. നാ.
    2. കോസടി
  2. കോസടി, കോസറി

    1. നാ.
    2. കനം കുറഞ്ഞ വിരുപ്പുമെത്ത
  3. കസർ1

    1. നാ.
    2. കുറവ്, ബാക്കി
  4. കസർ2

    1. ക്രി.
    2. വാങ്ങുക
    3. കഠിനമായി വേലചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക