1. ക്നാനായ

    1. നാ. ക്രിസ്തു.
    2. കേരളത്തിൽ നിലവിലുള്ള ഒരു ക്രസ്തവസമുദായം
  2. കന്നിയാ(വ്), കന്നിയ (പ.മ.)

    1. നാ.
    2. കന്യാവ്, കന്യക
  3. ഗണനീയ

    1. വി.
    2. കണക്കിൽപ്പെടുത്താവുന, കണക്കാക്കാവുന്ന, പരിഗണിക്കപ്പെടേണ്ട, ശ്രദ്ധയർഹിക്കുന്ന, പ്രധാനപ്പെട്ട
    3. വളരെയുള്ള, വലിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക