-
കർക്കരം
- ചുറ്റിക
- കണ്ണാടി
- എല്ല്, തലയോടിൻറെ കഷണം
- തുകൽ വാറ്
- കല്ല്, കുമ്മായക്കല്ല്
-
കാരാഗാരം
- കാരാഗൃഹം
-
കുർക്കൂരം
- പട്ടി (സ്ത്രീ.) കുർക്കുരി
-
ക്രകരം
- ഒരു രോഗം
- ഈർച്ചവാൾ
- ഇരുവാൽച്ചാത്തൻ
- തൂതുവള, ഒരു മരുന്ന്
-
ഗർഗരം
- ഒരുതരം വാദ്യം
- നീർച്ചുഴി
- ഒരിനം മത്സ്യം
- തൈരുകടയുന്ന പാത്രം
- വെള്ളം കോരിവയ്ക്കാനുള്ള പാത്രം
-
ഗുരുകാരം
- ആരാധന, പൂജ
-
ഘർഗരം
- മറ
- താറാവ്
- മേഘഗർജനം
- മൂങ്ങ
- ഒരു ഘനവാദ്യം
- ഒരു പ്രത്യേക മാതൃകയിലുള്ള ദേവാലയം
-
ഘുർഘുരം
- ചീവീട്
- ഞാഞ്ഞൂൽ
- ത്വക്കിലുണ്ടാകുന്ന ഒരുതരം കൃമി
- മുരളൽ, മുറുമുറുപ്പ്
-
ഘോരഘോരം
- ഏറ്റവും ഭയങ്കരമായ, വളരെ കഠിനമായ