-
കെരന്തം
- ഗ്രന്ഥം
-
ക്രന്ദം
- കരച്ചിൽ
- ഉച്ചത്തിലുള്ള വിളി
-
ക്രാന്തം
- കടന്നുപോകൽ
- പാദവിന്യാസം
- (ജ്യോ.) ഏതെങ്കിലും ഗ്രഹം ചന്ദ്രനോടു ചേർന്നിരിക്കുന്ന സ്ഥിതി
-
ഗ്രന്ഥം
- ധനം
- എഴുതിയ താളിയോലക്കെട്ട്
- പുസ്തകം
- ഗ്രന്ഥഭാഗം
- അനുഷ്ടുപ്പുവൃത്തത്തിലുള്ള ശ്ലോകം