1. ക്രാഡം

    1. നാ.
    2. പന്നി
    3. നെഞ്ച്
    4. ചുമലുകൾക്കിടയിലുള്ള ഭാഗം
    5. ഉദരം
    6. എന്തിൻറെയെങ്കിലും പൊള്ളയായ ഉൾഭാഗം
  2. കരടം

    1. നാ.
    2. കൂവളം
    3. കാക്ക
    4. കേടുള്ള പവിഴം
    5. കുങ്കുമപ്പൂവ്
    6. കൂയും പമരം
    7. ആനയുടെ കവിൾത്തടം
    8. ഒരു സംഗീതോപകരണം, ആനദ്ധവാദ്യങ്ങളിൽ ഒന്ന്
    9. ഒന്നാം ശ്രാദ്ധം, ആണ്ടുബലി
    10. ഒരു പ്രാചീനബലി
  3. കാരടം

    1. നാ.
    2. ജാലവിദ്യ
  4. കരേറ്റം

    1. നാ.
    2. കയറൽ, ആരോഹണം
    3. വർധനവ്, അഭിവൃദ്ധി, ഉയർച്ച. കരേറത്തിരുനാൾ = ക്രിസ്തുവിൻറെ സ്വർഗാരോഹണത്തെ ആസ്പദമാക്കി ആഘോഷിക്കുന്ന പുണ്യദിനം
  5. കരോടം

    1. നാ.
    2. തലയിലെ അസ്ഥിക്കൂട്ടം
    3. കുഴിഞ്ഞു പരന്ന പാത്രം, കിണ്ണം
  6. ഗാരുഡം

    1. നാ.
    2. സ്വർണം
    3. മരതകം
    4. ഒരു ഉപനിഷത്ത്
    5. ഗാരുഡപുരാണം
    6. വിഷപ്രതിരോധകമായ മന്ത്രശക്തി
    7. ഗാരുഡാസ്ത്രം
    8. ഒരു സൈന്യവ്യൂഹം
    9. ഒരു കൽപകാലം
  7. കിരീടം

    1. നാ.
    2. രത്നഖചിതമായ ശിരോലങ്കാരം, മകുടം
  8. ഗരുഡം

    1. നാ.
    2. ഏഴുനിലകളും മൂന്നു ചന്ദ്രശലകളും ചേർന്ന ശ്രീകോവിൽ
    3. ഒരു സൈന്യവിഭാഗം
  9. കരേടം

    1. നാ.
    2. കൈവിരൽ നഖം
  10. കരണ്ടകം, കരടം

    1. നാ.
    2. ചുണ്ണാമ്പു സൂക്ഷിക്കുന്നതിന് ഓടുകൊണ്ടും മറ്റും ഉണ്ടാക്കുന്ന ചെറിയ പാത്രം, അടപ്പൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക