-
ക്ലാസ്സ്, ക്ലാസ്
- നാ.
-
വിഭാഗം, ഒരേ നിലവാരത്തിലുള്ള വിദ്യാർഥികളുടെ വിഭാഗം
-
യോഗ്യതാക്രമം അനുസരിച്ചു നൽകുന്ന സ്ഥാനം (പരീക്ഷയിലും മറ്റും)
-
ടിക്കറ്റുനിരക്കനുസരിച്ചു (തീവണ്ടി മുതലായ) വാഹനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിഭാഗം