1. ക്ഷമ1

    1. വി.
    2. യോഗ്യമായ
    3. സഹനശീലമുള്ള, വണക്കമുള്ള, അടക്കമുള്ള
    4. പര്യാപ്തമായ, അർഹതയുള്ള, കഴിവുള്ള
    5. ഉചിതമായ, ശരിയായ
  2. ക്ഷമ2

    1. നാ.
    2. രാത്രി
    3. ദുർഗ
    4. ഭൂമി
    5. ഒരു വൃത്തം
    6. ഒന്ന് എന്ന സംഖ്യ
    7. കരിങ്ങാലി
    8. സഹനം, അടക്കം, സഹിഷ്ണുത
    9. മെരുക്കം
    10. ഒരു നദിയുടെ പേര്
    11. ദക്ഷനു പ്രസൂതിയിലുണ്ടായ ഒരു പുത്രി
    12. മാപ്പുകൊടുക്കൽ
    13. നമസ്കാരം
  3. ക്ഷ്മാ

    1. നാ.
    2. ഭൂമി
    3. ഒന്ന് എന്ന സംഖ്യ
  4. ക്ഷാമ

    1. വി.
    2. ദഹിപ്പിക്കപ്പെട്ട, പൊള്ളിപ്പിക്കപ്പെട്ട, കരിക്കപ്പെട്ട
    3. കുറയ്ക്കപ്പെട്ട, മെലിഞ്ഞ, ക്ഷീണിച്ച
    4. നേരിയ, അൽപമായ
    5. ശക്തിയില്ലാത്ത, ബലക്ഷയമുള്ള, ഉറപ്പില്ലാത്ത
  5. ക്ഷുമ

    1. നാ.
    2. അമരി
    3. ചണവിത്ത്
    4. ഒരിനം ചണം
    5. ചണം കൊണ്ടുണ്ടാക്കിയ അങ്കി
  6. ക്ഷേമ1

    1. വി.
    2. ശുഭമായ
    3. ഭാഗ്യമുള്ള
    4. സുഖവും തൃപ്തിയും കൈവരുത്തുന്ന
    5. ധനസമ്പത്തുൾല
  7. ക്ഷേമ2

    1. നാ.
    2. ദുർഗ
    3. അപ്സരസ്സ്
    4. ഒരുതരം കെട്ടിടം
  8. ക്ഷേമി

    1. വി.
    2. ക്ഷേമാവസ്ഥയിലായിരിക്കുന്ന
    1. നാ.
    2. സന്തുഷ്ടൻ
  9. ക്ഷമി

    1. നാ.
    2. കോവർകഴുത
    3. ക്ഷമാശീലമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക