-
ക്ഷമം
- യുദ്ധം
- യോഗ്യത
- ഉചിതമായത്, ഔചിത്യം
-
ക്ഷാമം
- വരൾച്ച
- പഞ്ഞം, ദാരിദ്യ്രം, ഇല്ലായ്മ, കുറവ്, ദൗർലഭ്യം
-
ക്ഷേമം
- നക്ഷത്രം
- ഗൃഹം
- ശുഭം, ഐശ്വര്യം
- നിത്യാനന്ദം, മുക്തി
- കരസ്ഥമാക്കിയതിനെ സൂക്ഷിക്കൽ
-
ക്ഷോമം
- അടവിക്കച്ചോലം
- പട്ട്
- ഗൃഹത്തിൻറെ മുകളിലത്തെ നിലയിലുള്ള മുറി
-
ക്ഷൗമം
- നേരിയ വസ്ത്രം, പട്ട്
- ഗൃഹത്തിൻറെ മുകളിലത്തെ നിലയിലുള്ള മുറി, മച്ച്
- അഗശി, അതിൻറെ പൂവ്