1. കിശോര

    Share screenshot
    1. ബാല്യത്തെ സംബന്ധിക്കുന്ന, ഇളമ്പ്രായമുള്ള
  2. ക്ഷാര

    Share screenshot
    1. പൊള്ളിക്കുന്ന, തീക്ഷ്ണതയുള്ള, എരിവുള്ള, ഉപ്പുരസമുള്ള
    2. സ്രവിക്കുന്ന, ഊറുന്ന
  3. ക്ഷര

    Share screenshot
    1. നാശമുള്ള
    2. ഇളക്കമുള്ള
    3. ഇറ്റുവീഴുന്ന, ഒലിക്കുന്ന
    4. ഉരുകുന്ന, അലിയുന്ന
  4. ക്ഷരി

    Share screenshot
    1. മഴക്കാലം
    2. ഇളകുന്നത്, ചലിക്കുന്നത്, ഒഴുകുന്നത്, ഇറ്റിറ്റു വീഴുന്നത്
  5. ക്ഷീരി

    Share screenshot
    1. എരിക്ക്
    2. ചതുരക്കള്ളി
    3. കല്ലാൽ
    4. പഴമുൺപാല
    5. പേരാൽ
  6. ക്ഷുരി1

    Share screenshot
    1. ക്ഷുരിക, കത്തി, കഠാരി
  7. ക്ഷുരി2

    Share screenshot
    1. ക്ഷുരകൻ
    2. കുളമ്പുള്ള മൃഗം
  8. ക്ഷൗരി

    Share screenshot
    1. മുടിമുറിക്കാനുള്ള കത്തി
  9. ഗോശ്രീ

    Share screenshot
    1. കൊച്ചി. (സംസ്കൃതരൂപം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക