1. കിശോരം

    Share screenshot
    1. കുതിരക്കുട്ടി
    2. ഇളത്, ചെറുപ്പമായത്
    3. യൗവനത്തിനു മുമ്പുള്ള ഘട്ടം
  2. കേശരം

    Share screenshot
    1. കേസരം
  3. കൈശോരം

    Share screenshot
    1. ബാല്യം
  4. ക്ഷാരം

    Share screenshot
    1. ജലം
    2. ചാമ്പൽ
    3. കണ്ണാടി
    4. കാരുപ്പ്
    5. ശർക്കര
  5. ക്ഷരം

    Share screenshot
    1. പരബ്രഹ്മം
    2. പ്രകൃതി
    3. വെള്ളം
    4. ശരീരം
    5. മേഘം
  6. ക്ഷീരം

    Share screenshot
    1. വെള്ളം
    2. പാൽ, കുറുക്കിയ പാൽ
    3. മരങ്ങളുടെയും ചെടികളുടെയും പാലുപോലുള്ള കറ
    4. ദ്രവപദാർഥം
    5. പാൽച്ചോറ്
  7. ക്ഷുരം

    Share screenshot
    1. ഞെരിഞ്ഞിൽ
    2. കത്തി
    3. ക്ഷൗരക്കത്തി
    4. ഒരിനം അമ്പ്
    5. അമ്പിൻറെ തുമ്പിൽ ബന്ധിക്കാറുള്ള കത്തിപോലുള്ള മുന
  8. ക്ഷൗരം

    Share screenshot
    1. മുടികളയൽ, തലമുടിവെട്ട്, മുഖത്തുള്ള രോമം വടിക്കൽ
  9. ഖശീരം

    Share screenshot
    1. ഭാരതവർഷത്തിലെ ഒരു ജനപദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക