1. ക്ഷിത1

    1. വി.
    2. പാവപ്പെട്ട
    3. നഷ്ടപ്പെട്ട
    4. ക്ഷീണിച്ച
    5. ക്ഷയിച്ച
    6. ദ്രവിച്ച, ചീഞ്ഞ
  2. ക്ഷിത2

    1. നാ.
    2. ഭൂമി
  3. കഷിത

    1. വി.
    2. ഉരസപ്പെട്ട, പരീക്ഷിക്കപ്പെട്ട, ഉപദ്രവിക്കപ്പെട്ട
    1. നാ.
    2. ഉരസപ്പെട്ടവൻ, ഉപദ്രവിക്കപ്പെട്ടത്
  4. ക്ഷത1

    1. വി.
    2. നശിച്ച
    3. കുറഞ്ഞ
    4. ചവിട്ടപ്പെട്ട
    5. നുറുങ്ങിയ
    6. പീഡിതമായ, മുറിവേറ്റ, പിളർന്ന, കീറിയ
  5. ക്ഷത്താ

    1. നാ.
    2. ബ്രഹ്മാവ്
    3. കോശാധ്യക്ഷൻ
    4. മുറിക്കുന്നവൻ, കൊത്തുപണി ചെയ്യുന്നവൻ, വിതരണം ചെയ്യുന്നവൻ
    5. സേവകൻ, ദ്വാരപാലകൻ
    6. ദാസീപുത്രൻ
    7. വിദുരൻ (വ്യാസനു ദാസിയിൽ ജനിച്ചവനായതു കൊണ്ട്)
    8. ശൂദ്രനു ക്ഷത്രിയസ്ത്രീയിൽ ജനിച്ച പുത്രൻ
    9. തേരാളി, സൂതൻ
    10. തേരിലിരുന്നു യുദ്ധം ചെയ്യുന്നവൻ
    11. ഒരു സൗവീരരാജാവ്
  6. ക്ഷത്ത്

    1. നാ.
    2. വധം
    3. മാന്തൽ
    4. പിളർക്കൽ
    5. ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന പീഡ
  7. ക്ഷത2

    1. നാ.
    2. വിവാഹത്തിനുമുമ്പുതന്നെ പുരുഷസംസർഗത്താൽ ദൂഷിതയായവൾ, ക്ഷതയോനി
  8. ക്ഷുധ

    1. നാ.
    2. വിശപ്പ്
  9. ഗോശതി

    1. നാ.
    2. നൂറുപശുക്കളുള്ളവൻ
  10. ഘുഷിത

    1. വി.
    2. ഘോഷിക്കപ്പെട്ട, വിളംബരംചെയ്യപ്പെട്ട, പ്രഖ്യാപിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക