-
ക്ഷീരി
- നാ.
-
എരിക്ക്
-
ചതുരക്കള്ളി
-
കല്ലാൽ
-
പഴമുൺപാല
-
പേരാൽ
-
ചിറ്റരയാൽ
-
കോതമ്പ്
-
കൂവനൂറ്
-
ക്ഷാര
- വി.
-
പൊള്ളിക്കുന്ന, തീക്ഷ്ണതയുള്ള, എരിവുള്ള, ഉപ്പുരസമുള്ള
-
സ്രവിക്കുന്ന, ഊറുന്ന
-
ക്ഷര
- വി.
-
നാശമുള്ള
-
ഇളക്കമുള്ള
-
ഇറ്റുവീഴുന്ന, ഒലിക്കുന്ന
-
ഉരുകുന്ന, അലിയുന്ന
-
ക്ഷുരി2
- നാ.
-
ക്ഷുരകൻ
-
കുളമ്പുള്ള മൃഗം
-
ക്ഷൗരി
- നാ.
-
മുടിമുറിക്കാനുള്ള കത്തി
-
കിശോര
- വി.
-
ബാല്യത്തെ സംബന്ധിക്കുന്ന, ഇളമ്പ്രായമുള്ള
-
ഗോശ്രീ
- നാ.
-
കൊച്ചി. (സംസ്കൃതരൂപം.)
-
ക്ഷരി
- നാ.
-
മഴക്കാലം
-
ഇളകുന്നത്, ചലിക്കുന്നത്, ഒഴുകുന്നത്, ഇറ്റിറ്റു വീഴുന്നത്
-
ക്ഷുരി1
- നാ.
-
ക്ഷുരിക, കത്തി, കഠാരി