-
ക്ഷുഭിത
- വി.
-
ഭയപ്പെട്ട
-
ക്ഷോഭിച്ച, ഇളകിയ, കലങ്ങിയ
-
ക്ഷീബത, -ത്വം
- നാ.
-
ലഹരി ബാധിച്ച സ്ഥിതി
-
ക്ഷുബ്ധ
- വി.
-
ക്ഷോഭിച്ച, ഇളകിയ, കലങ്ങിമറിഞ്ഞ, കുഴങ്ങിയ