1. ക്ഷുരി1

    1. നാ.
    2. ക്ഷുരിക, കത്തി, കഠാരി
  2. ക്ഷുരി2

    1. നാ.
    2. ക്ഷുരകൻ
    3. കുളമ്പുള്ള മൃഗം
  3. ക്ഷാര

    1. വി.
    2. പൊള്ളിക്കുന്ന, തീക്ഷ്ണതയുള്ള, എരിവുള്ള, ഉപ്പുരസമുള്ള
    3. സ്രവിക്കുന്ന, ഊറുന്ന
  4. ക്ഷര

    1. വി.
    2. നാശമുള്ള
    3. ഇളക്കമുള്ള
    4. ഇറ്റുവീഴുന്ന, ഒലിക്കുന്ന
    5. ഉരുകുന്ന, അലിയുന്ന
  5. കിശോര

    1. വി.
    2. ബാല്യത്തെ സംബന്ധിക്കുന്ന, ഇളമ്പ്രായമുള്ള
  6. ഗോശ്രീ

    1. നാ.
    2. കൊച്ചി. (സംസ്കൃതരൂപം.)
  7. ക്ഷരി

    1. നാ.
    2. മഴക്കാലം
    3. ഇളകുന്നത്, ചലിക്കുന്നത്, ഒഴുകുന്നത്, ഇറ്റിറ്റു വീഴുന്നത്
  8. ക്ഷീരി

    1. നാ.
    2. എരിക്ക്
    3. ചതുരക്കള്ളി
    4. കല്ലാൽ
    5. പഴമുൺപാല
    6. പേരാൽ
    7. ചിറ്റരയാൽ
    8. കോതമ്പ്
    9. കൂവനൂറ്
  9. ക്ഷൗരി

    1. നാ.
    2. മുടിമുറിക്കാനുള്ള കത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക