1. ക്ഷുല്ല

    1. വി.
    2. ചെറിയ, നിസ്സാരമായ
    3. പ്രായം കുറഞ്ഞ
  2. കുചൽ, കുശൽ

    1. നാ.
    2. സാമർഥ്യം, കൗശലം
  3. കശില

    1. നാ.
    2. ബ്രഹ്മശില, നപുംസകശില
  4. കാശില

    1. വി.
    2. കാശം (ആറ്റുദർഭ) കൊണ്ടുണ്ടാക്കിയ
  5. കോശില

    1. നാ.
    2. കാട്ടുപയറ്
  6. കൗശലി

    1. നാ.
    2. സമ്മാനം
    3. കുശലപ്രശ്നം
  7. ഋച്ഛര, -ക്ഷല

    1. നാ.
    2. വേശ്യ
    3. കുതിരയുടെയും മറ്റും കുളമ്പിനു തൊട്ടു മേൽഭാഗം
  8. ഗോശാല

    1. നാ.
    2. പശുത്തൊഴുത്ത്
  9. കയ്യാല, കശാല

    1. നാ.
    2. പുരയിടത്തിൻറെ അതിരിൽ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ഭിത്തി
    3. കളിയൽപ്പുര
    4. പുറം പുര (തെ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക