-
കൗശലം
- നാ.
-
കുശലത
-
സൂത്രം, ഉപായം
-
സൂത്രപ്പണികളിലുള്ള സാമർഥ്യം
-
ക്ഷേമം, ഭാഗ്യം
-
കർമകുശലത, -കൗശലം, -ല്യം
- നാ.
-
കർമം ചെയ്യുന്നതിനുള്ള സാമർഥ്യം
-
കിഷലം
- നാ.
-
ഒരുതരം വിഷം