1. കൺകുരു

    1. നാ.
    2. കൺപോളയിലുണ്ടാകുന്ന ചെറിയ പരു
  2. ഗുണകാര

    1. വി.
    2. ഗുണംചെയ്യുന്ന
    3. ഗുണിക്കുന്നതിനുള്ള
    4. ലാഭകരമായ
  3. ഗുണഗൗരി

    1. നാ.
    2. ഭർത്തൃമതിയായ സ്ത്രീ
    3. പതിവ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക