1. കൺകൂലി

    1. നാ.
    2. കാണാതെപോയ സാധനം കണ്ടെടുക്കുന്നതിനുള്ള കൂലി
    3. ചിട്ടിത്തലയാളിൻറെ കമ്മീഷൻ
  2. കാണാക്കോൽ

    1. നാ.
    2. വഞ്ചന
    3. കള്ളക്കോൽ, പയറ്റുമുറയിൽ കാണിക്കുന്ന ചതി
  3. കോൺകല്ല്

    1. നാ.
    2. പുരയുടെയും മറ്റും മൂലയിൽ പണിയുന്ന കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക